ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ പുതിയ പാർട്ടി രൂപവത്കരിച്ചു.
ഭാരതീയ രാഷ്ട്രവാദി പാർട്ടി എന്നാണു പാർട്ടിയുടെ പേര്. മുൻ എംഎൽഎയാണ് നവജ്യോത് കൗർ.